MindYourLogic നിങ്ങൾക്ക് 25 ലധികം Riddles In Malayalam കൊണ്ടുവരുന്നു, ഇത് നിങ്ങളുടെ തലച്ചോറിനെ പരീക്ഷിക്കുകയും തലച്ചോറിന് വ്യായാമം നൽകുകയും ചെയ്യും. ഈ മലയാളം കടങ്കഥകൾ ഉത്തരങ്ങളോടെയാണ് നൽകിയിരിക്കുന്നത്. ഈ Riddles In Malayalam തകർക്കാൻ കഴിയുമോ എന്ന് നോക്കാം!

1. ഏറ്റവും സംശയമുള്ള മാസം ഏതാണ്?
2. ഒരിക്കലും പ്രസവിക്കാത്ത ആട്?
3. ബാർബർ ഷോപ് തുടങ്ങിയാൽ വിജയിക്കാതെ നാട്?
4. വേനൽക്കാലത്തു മനുഷ്യനെ തങ്ങുന്ന ഭാരം?
5. ആദ്യ തുരങ്കം ഉണ്ടാക്കിയത് ആര്?
Malayalam riddle ad - 1
6. ചുമരിനു പുറത്തുള്ള വസ്തുക്കളെ കാണാൻ സഹായിക്കുന്ന ഉപകരണം ഏത്?
7. ഏറ്റവും വലിയ ആൽ?
8. ഏറ്റവും വലിയ നെറ്റ്?
9. കയറാൻ പറ്റാത്ത കാർ?
10. ആര് ആഗ്രഹിക്കാത്ത ജയം?
Malayalam riddle ad - 2
11. വഴുവഴുപ്പുള്ള രാജ്യം?
12. തൊട്ടാൽ ചലിക്കുന്ന സിറ്റി?
13. ഏറ്റവും വലിയ പോക്കറ്റടിക്കാരൻ?
14. ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന വനം?
15. പേനയിൽ ഒഴിക്കാൻ പറ്റാത്ത മഷി?
Malayalam riddle ad - 3
16. 28 ദിവസങ്ങൾ ഉള്ള മാസം ഏതാണ്?
17. ഏറ്റവും ചെറിയ ഡ്രൈവർ ഏത്?
18. ഇംഗ്ലീഷ് അക്ഷരമാലയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് നിൽക്കാൻ കഴിയുന്ന അക്ഷരം?
19. ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഗേറ്റ്?
20. ആരും ഇഷ്ട്ടപ്പെടാത്ത പ്രായം?
Malayalam riddle ad - 1
21. പ്രധാന മന്ത്രി മരിച്ചപ്പോൾ കടകൾ അടച്ചത് എന്തുകൊണ്ട്?
22. ഒരു സിംഹവും പുലിയും ഓട്ടമത്സരത്തിൽ പങ്കെടുത്തു, സിംഹം തോൽക്കാൻ കാരണമെന്ത്?
ഉത്തരം: പുലി ജയിച്ചത് കൊണ്ട്
23. ഒരു മേശയിൽ 10 ഈച്ചകൾ ഉണ്ടായിരുന്നു. അതിൽ ഒന്നിനെ കൊന്നു. ബാക്കി എത്ര ഈച്ച?
ഉത്തരം: ഒന്നുമില്ല, ബാക്കി എല്ലാം പറന്നുപോയി
24. ഏറ്റവും കൂടുതൽ റോക്കറ്റ് വിക്ഷേപിക്കുന്ന ചെടി?
25. എഴുതാൻ പറ്റുന്ന ഡ്രസ്സ്?
26. കാൽ ഇല്ലാതെയാണ് നടക്കുന്നത് – അത് എന്താണ്?
27. എല്ലാവർക്കും ആവശ്യമുള്ളതും, എന്നാൽ മറ്റൊരാള്ക്ക് കൊടുക്കാൻ പലർക്കും അറിയാത്തതും എന്താണ്?
ഉത്തരം: അഭിപ്രായം / ഉപദേശം
28. പൊട്ടുമ്പോഴും ശബ്ദം ഉണ്ടാകാത്തത് എന്താണ്?
29. തല ഉണ്ടെങ്കിലും തലപ്പാവ് ഇടില്ല, കാലുണ്ടെങ്കിലും നടക്കില്ല?
30. അവ ഒരുമിച്ച് കിടക്കുന്നു, ഒന്ന് നീങ്ങുമ്പോൾ അവയെല്ലാം നീങ്ങുന്നു?
ഇത്തരം കൂടുതൽ മലയാളം കടങ്കഥകൾക്കായി - മലയാളം പസിലുകൾ