MindYourLogic 25+ Riddles in Malayalam with Answers നിങ്ങളുടെ IQ വെല്ലുവിളിക്കാൻ തയ്യാറാണ്. ഇവ പരിഹരിക്കുന്നതിലൂടെ, നിങ്ങളെ രസിപ്പിക്കുകയും ഈ പസിലുകൾക്കുള്ള ഉത്തരങ്ങളും നിങ്ങൾക്ക് നൽകുകയും ചെയ്യും, അതിനാൽ ഉത്തരങ്ങളോടെ മലയാളത്തിൽ Riddles in Malayalam with Answers ആരംഭിക്കാം!

1. മരങ്ങൾക്കും ബാങ്കുകൾക്കും പൊതുവായുള്ളത് എന്താണ് ?
2. ആരും ഇഷ്ടപ്പെടാത്ത പണം ഏതാണ് ?
3. ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ഉപയോഗിക്കുന്ന മാല ?
4. ആരും പോകാൻ ആഗ്രഹിക്കാത്ത അറ ?
5. എല്ലാവർക്കും വിളമ്പി നൽകുകയും സ്വയം ഒന്നും കഴിക്കാതിരിക്കുകയും ചെയ്യുന്നത് ആരാണ് ?
Malayalam riddle ad - 1
6. തലകുത്തി നിന്നാൽ വലുതാകുന്നത് ആര് ?
7. വെച്ചടി വെച്ചടി കയറ്റം കിട്ടുന്ന ജോലി ?
8. കുടിക്കാൻ പറ്റുന്ന ഇഗ്ലീഷ് അക്ഷരം ?
9. എല്ലാവരും ഇഷ്ടപ്പെടുന്ന വാർഡ് ഏത്..?
10. കുറ്റവാളികൾ ഭയപ്പെടുന്ന മരം ഏതാണ്.?
Malayalam riddle ad - 2
11. വണ്ടി ഓടാത്ത റൂട്ട് ഏത്?
12. ആരും ഇഷ്ടപ്പെടാത്ത ദേശം ഏതാണ് ?
13. നിങ്ങളുടെ മുന്നിലുണ്ട് എന്നാൽ നിങ്ങൾക്ക് കാണാൻ കഴിയില്ല. എന്താണത് ?
14. എന്നും ഉപ്പിലിടുന്ന വസ്തു ഏതാണ് ?
15. പോലീസുകാർ ഒറ്റക്കാലിൽ നിൽക്കുന്നത് എപ്പോൾ ?
Malayalam riddle ad - 3
16. എപ്പോഴും വിശപ്പുള്ള രാജ്യം ഏത്..?
17. ആളുകൾ എപ്പോഴും തെന്നിവീഴുന്ന രാജ്യം ഏത്..?
18. എപ്പോഴും മഴയുള്ള രാജ്യം ഏത്..?
19. ന്യൂസുകൾ കൂടുതൽ ഉള്ള രാജ്യം ഏത്..?
20. ഏറ്റവും കൂടുതൽ തിരക്കുള്ള രാജ്യം ഏത്..?
Malayalam riddle ad - 1
21. ഒരു മീനിനെ പിടിച്ചു കരയ്ക്ക് ഇട്ടാൽ എന്തുപറ്റും ?
22. വധൂവരന്മാർ ആദ്യമായി കഴിക്കുന്നത് എന്താണ് ?
23. പിറകിൽ നിന്ന് ആരെങ്കിലും വിളിച്ചാൽ തിരിഞ്ഞു നോക്കുന്നത് എന്തുകൊണ്ട് ?
ഉത്തരം – പിറകിൽ കണ്ണില്ലാത്തതുകൊണ്ട്
24. നിങ്ങളുടെ സ്വന്തം ആണെങ്കിലും ഇത് കൂടുതലും ഉപയോഗിക്കുന്നത് മറ്റുള്ളവരാണ്. എന്ത് ?
25. ഇടുമ്പോൾ ടൈറ്റ് ആയിരിക്കും ഇട്ടു കഴിഞ്ഞാൽ ലൂസ് ആയിരിക്കും ?
26. മുകളിലൂടെ പോവുമ്പോഴും നിലത്തു തൊടാത്തത് ഏത്?
27. എണ്ണ ഇല്ലാതെ കത്തുന്നു, കാൽ ഇല്ലാതെ നടക്കുന്നു, പ്രകാശം പകർന്ന് ഇരുണ്ടത് അകറ്റുന്നു – അത് എന്താണ്?
28. വെള്ളമില്ലാതെയും കത്താൻ കഴിയുന്നത് എന്താണ്?
29. ഏത് നഗരമാണ് അതിന്റെ പേരിൽ ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം – ഈ മൂന്നു ഭാഷകളിലുമുള്ള വാക്കുകൾ ഉള്ളത്?
30. കിളിയാകെ പാടും, പക്ഷേ പറക്കാൻ അറിയില്ല?
ഇത്തരം കൂടുതൽ മലയാളം കടങ്കഥകൾക്കായി - മലയാളം പസിലുകൾ